‘പതിവായി ടിക്കറ്റെടുക്കും, ഒടുവിൽ ഭാഗ്യമെത്തി’; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് ലക്ഷങ്ങൾ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാരം നറുക്കെടുപ്പിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് ഏകദേശം 11.3 ലക്ഷം രൂപ(50,000 ദിർഹം വീതം) സമ്മാനം. ബിപ്സൺ അടപ്പാട്ടുകാവുങ്കൽ ബേബി(35), കെപി.ജെയിംസ്(48), ആന്റോ ജോസ്(35) എന്നിവരാണ് സമ്മാനം നേടിയ മലയാളികൾ. ഡെക്സ്റ്റർ മെനെസസ് ആണ് നാലാമൻ.ഷാർജയിൽ ഏഴ് വർഷമായി താമസിക്കുന്ന ബിപ്സൺ സെയിൽസ്മാനാണ്. 2019-ൽ ഓൺലൈനിലൂടെ ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞതു മുതൽ ടിക്കറ്റുകൾ പതിവായി വാങ്ങാറുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. സമ്മാനത്തുകയുടെ ഒരു ഭാഗം സമ്പാദ്യത്തിലേക്കും ബാക്കി തുക ബിസിനസിൽ നിക്ഷേപിക്കാനുമാണ് … Continue reading ‘പതിവായി ടിക്കറ്റെടുക്കും, ഒടുവിൽ ഭാഗ്യമെത്തി’; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് ലക്ഷങ്ങൾ സമ്മാനം