എസി പ്രവർത്തിച്ചില്ല, ചൂട് സഹിക്കാതെ കരഞ്ഞ് തളർന്ന് കുട്ടികൾ, കൃത്യമായ മറുപടി നൽകാതെ എയർ ഇന്ത്യ എക്സ്പ്രസ്; യാത്രക്കാരെ തിരിച്ചിറക്കി

ദുബായിൽ നിന്ന് ഇന്ന് (18) രാവിലെ ഒൻപതിന് കോഴിക്കോട്ടേക്ക് പറക്കേണ്ട എയർ ഇന്ത്യ എക്സ്പ്രസ് എഐഎക്സ്346 ലെ യാത്രക്കാരെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി. മൂന്ന് മണിക്കൂറോളം കനത്ത ചൂടിൽ വിമാനത്തിലിരുത്തിയ ശേഷമാണ് ഇവരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി വിമാനത്താവള ടെർമിനലിലേക്ക് തിരികെയെത്തിച്ചത്. എന്നാൽ വിമാനം എപ്പോൾ പുറപ്പെടാൻ സാധിക്കുമെന്ന കാര്യത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും യാത്രക്കാർക്ക് ലഭിച്ചിട്ടില്ല.രാവിലെ 8.30 ന് തന്നെ യാത്രക്കാരെ ബോയിങ് 737 വിമാനത്തിൽ കയറ്റിയിരുന്നു. പിന്നീട് വിമാനം റൺവേയിലൂടെ ഇത്തിരി … Continue reading എസി പ്രവർത്തിച്ചില്ല, ചൂട് സഹിക്കാതെ കരഞ്ഞ് തളർന്ന് കുട്ടികൾ, കൃത്യമായ മറുപടി നൽകാതെ എയർ ഇന്ത്യ എക്സ്പ്രസ്; യാത്രക്കാരെ തിരിച്ചിറക്കി