കുഞ്ഞു വൈഭവിക്ക് വിട; വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം ഇന്ന്, യുഎഇയിൽ സംസ്കാരം നടത്തുന്നത് യാത്രാവിലക്കുള്ളതിനാലെന്ന് നിതീഷ്

ഷാർജയിൽ അമ്മ വിപഞ്ചിക(33)യോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വൈഭവി(ഒന്നര വയസ്സ്)യുടെ മൃതദേഹം ഇന്ന് വൈകിട്ട് 4 ന് (ഇന്ത്യൻ സമയം 5.30) ദുബായ് ജബൽ അലിയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അതേസമയം, വിപഞ്ചികയുടെ മൃതദേഹം ഇതുവരെ വിട്ടുകിട്ടിയിട്ടില്ല. ഷാർജ ഫോറൻസിക് വിഭാഗത്തിലായുരുന്നു രണ്ട് മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുള്ളത്.മൃതദേഹം ഏറ്റുവാങ്ങാനായി നാട്ടിൽ നിന്ന് വിപഞ്ചികയുടെ മാതാവ് ഷൈലജയും കാനഡയിൽ നിന്ന് സഹോദരൻ വിനോദും ഷാർജയിലെത്തിയിരുന്നു. വൈഭവിയുടെ മൃതദേഹവും നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിക്കണമെന്നായിരുന്നു ഷൈലജയുടെ ആഗ്രഹം. എന്നാൽ, തനിക്ക് യാത്രാ … Continue reading കുഞ്ഞു വൈഭവിക്ക് വിട; വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം ഇന്ന്, യുഎഇയിൽ സംസ്കാരം നടത്തുന്നത് യാത്രാവിലക്കുള്ളതിനാലെന്ന് നിതീഷ്