പാർക്കിങ് ഇനി എളുപ്പം; യുഎഇയിലെ ഈ എമിറേറ്റ്സുകളിൽ ടിക്കറ്റില്ലാത്ത പാർക്കിങ്, 18 മുതൽ നടപ്പിൽ വരും

അബുദാബിയിലെയും ദുബായിലെയും മാളുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബിസിനസ് ഹബുകളിലും ടിക്കറ്റില്ലാത്തതും തടസ്സമില്ലാത്തതുമായ പാർക്കിങ് സംവിധാനം ഒരുക്കി പാർക്കോണിക്. സാലിക് പിജെഎസ്​സിയുമായി സഹകരിച്ചാണ് പുതിയ സംവിധാനം. അബുദാബിയിൽ അൽ … Continue reading പാർക്കിങ് ഇനി എളുപ്പം; യുഎഇയിലെ ഈ എമിറേറ്റ്സുകളിൽ ടിക്കറ്റില്ലാത്ത പാർക്കിങ്, 18 മുതൽ നടപ്പിൽ വരും