യുഎഇയിൽ വി​മാ​ന​ത്തി​ൽ ബാ​ഗേ​ജ്​ എ​ത്തി​ക്കാ​ൻ ഡ്രൈ​വ​റി​ല്ലാ ട്രാ​ക്ട​റു​ക​ൾ

വി​മാ​ന​ത്തി​ലേ​ക്ക്​ ബാ​ഗേ​ജു​ക​ൾ എ​ത്തി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ട്രാ​ക്ട​റു​ക​ൾ​ക്ക്​ ഇ​നി ഡ്രൈ​വ​റു​ണ്ടാ​കി​ല്ല. ദു​ബൈ വേ​ൾ​ഡ്​ സെ​ൻ​ട്ര​ൽ എ​ന്ന ആ​ൽ മ​ക്​​തൂം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​മാ​ണ്​ ന​വീ​ന​മാ​യ ഡ്രൈ​വ​റി​ല്ലാ ഇ​ല​ക്​​ട്രി​ക്​ ട്രാ​ക്ട​റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​റ്​ സ്വ​യം നി​യ​ന്ത്രി​ത വാ​ഹ​ന​ങ്ങ​ളാ​ണ്​ ഏ​വി​യേ​ഷ​ൻ സേ​വ​ന ക​മ്പ​നി​യാ​യ ഡി​നാ​റ്റ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 60 ല​ക്ഷം ദി​ർ​ഹം നി​ക്ഷേ​പ​ത്തി​ലാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യി മാ​റു​ന്ന ആ​ൽ മ​ക്​​തൂ​മി​ൽ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ വി​ന്യ​സി​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​ണി​ത്. ഡ്രൈ​വ​റി​ല്ലാ ട്രാ​ക്ട​റു​ക​ൾ​ക്ക്​ ഒ​രേ സ​മ​യം നാ​ല്​ ബാ​ഗേ​ജ്​ ക​ണ്ടെ​യ്​​ന​റു​ക​ൾ വ​രെ … Continue reading യുഎഇയിൽ വി​മാ​ന​ത്തി​ൽ ബാ​ഗേ​ജ്​ എ​ത്തി​ക്കാ​ൻ ഡ്രൈ​വ​റി​ല്ലാ ട്രാ​ക്ട​റു​ക​ൾ