അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്ന് നിർത്തിവച്ച രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ

അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് നിർത്തിവച്ച എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 ന് ഭാഗികമായി പുനരാരംഭിക്കും. ജൂൺ 12-ന് നടന്ന എഐ171 വിമാനാപകടത്തെത്തുടർന്നാണ് എയർ ഇന്ത്യ ‘സേഫ്റ്റി പോസ്’ പ്രഖ്യാപിച്ചത്. ബോയിങ് 787 വിമാനങ്ങളിൽ അധിക സുരക്ഷാ പരിശോധനകൾ നടത്താനും പാക്കിസ്ഥാൻ, മധ്യപൂർവദേശ വ്യോമാതിർത്തി അടച്ചതുമൂലം വർധിച്ച യാത്രാ സമയം ക്രമീകരിക്കാനുമായിരുന്നു ഇത്.ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ അഹമ്മദാബാദ് – ലണ്ടൻ ഹീത്രൂ റൂട്ടിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്തും. ഇത് നിലവിലുള്ള … Continue reading അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്ന് നിർത്തിവച്ച രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ