കണ്ടുകെട്ടിയ വാഹനം ഉടമകൾ തിരിച്ചു പിടിച്ചില്ലെങ്കിൽ ലേലം ചെയ്യും
ദോഹ: നിയമലംഘനങ്ങളെ തുടർന്ന് പിടിച്ചെടുത്ത വാഹന ഉടമകൾക്ക് മുന്നറിയിപ്പുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. മൂന്ന് മാസത്തിലേറെയായി പിടിച്ചിട്ട വാഹനങ്ങൾ ലേലത്തിൽ പോകുന്നത് തടയാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കനാണ് നിർദേശം. ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയും ഗ്രൗണ്ട് ഫീസും അടച്ച് വാഹനം തിരികെ എടുക്കുന്നതിന് ഉടമകൾ ഇൻഡസ്ട്രിയൽ ഏരിയയിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഓഫിസിലെത്തി പിഴയടച്ച് നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 15 മുതൽ 30 ദിവസത്തേക്കാണ് ജപ്തി ചെയ്ത വാഹനങ്ങൾ തിരിച്ചെടുക്കാനുള്ള അവസരമുണ്ടാവുകയെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് … Continue reading കണ്ടുകെട്ടിയ വാഹനം ഉടമകൾ തിരിച്ചു പിടിച്ചില്ലെങ്കിൽ ലേലം ചെയ്യും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed