മി​സൈ​ൽ ആ​ക്ര​മ​ണ പ്ര​തി​രോ​ധം; നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് സഹായവു​മാ​യി ഖ​ത്ത​ർ

ദോ​ഹ: മി​സൈ​ലാ​ക്ര​ണ പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സി​വി​ൽ ഡി​ഫ​ൻ​സ് കൗ​ൺ​സി​ൽ യോ​​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മി​സൈ​ല്‍ പ്ര​തി​രോ​ധി​ച്ച​തി​ന്റെ ഭാ​ഗ​മാ​യു​ണ്ടാ​യ നാ​ശ​ന​ഷ്ട‌​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നും ആ​ക്ര​മ​ണം ബാ​ധി​ച്ച​വ​ര്‍ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കു​ന്ന​ത് ച​ര്‍ച്ച ചെ​യ്യാ​നു​മാ​യി​രു​ന്നു യോ​ഗം. മി​സൈ​ലാ​ക്ര​ണ പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥി​തി​​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ യോ​​ഗം, സ്വ​കാ​ര്യ സ്വ​ത്തു​ക്ക​ൾ നാ​ശ​ന​ഷ്ടം വ​ന്ന പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ന​ഷ്ട​മായ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. മി​സൈ​ലാ​ക്ര​ണ … Continue reading മി​സൈ​ൽ ആ​ക്ര​മ​ണ പ്ര​തി​രോ​ധം; നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് സഹായവു​മാ​യി ഖ​ത്ത​ർ