30 വയസിനുശേഷമുള്ള പ്രമേഹം, ഈ ലക്ഷണങ്ങൾ തിരിച്ചറിയൂ, ജീവിതശൈലി ക്രമീകരിക്കൂ

പ്രമേഹം എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കാം. ഇതൊരു വളർന്നുവരുന്ന ആഗോള ആരോഗ്യ പ്രതിസന്ധിയാണ്. പ്രമേഹരോഗികളുടെ എണ്ണം പ്രതിദിനം ഉയരുകയാണ്. മോശം ഭക്ഷണശീലങ്ങൾ, ഉദാസീനമായ ജീവിതശൈലി, അനിയന്ത്രിതമായ സമ്മർദം എന്നിവയെല്ലാം പ്രമേഹ ബാധിതരുടെ എണ്ണം വർധിപ്പിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. പ്രമേഹത്തിന്റെ ഏറ്റവും അപകടകരമായ വശങ്ങളിലൊന്ന്, അവബോധ കുറവാണ്. പലരും പ്രമേഹ ലക്ഷണങ്ങളെ അവഗണിക്കുകയാണ് പതിവ്. ഈ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ഒരുപരിധിവരെ രോഗത്തെ തടഞ്ഞുനിർത്താൻ സാധിക്കും. പ്രമേഹരോഗികളായ പല രോഗികൾക്കും ദാഹം വർധിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രമേഹത്തിന്റെ സൂചകമായ പോളിഡിപ്സിയ … Continue reading 30 വയസിനുശേഷമുള്ള പ്രമേഹം, ഈ ലക്ഷണങ്ങൾ തിരിച്ചറിയൂ, ജീവിതശൈലി ക്രമീകരിക്കൂ