സുരക്ഷാ ഭീഷണി; ഈ രണ്ട് റഷ്യൻ പ്രദേശങ്ങളിൽ ടെലഗ്രാം ആപ്പിന് നിരോധനം

ശത്രു രാജ്യങ്ങൾ ആക്രമണം ആസൂത്രണം ചെയ്യാൻ ടെലിഗ്രാം ആപ്പ് യൂസ് ചെയ്യുന്നെന്ന ഭയത്തെ തുടർന്ന് റഷ്യയിലെ രണ്ട് പ്രദേശങ്ങളിൽ ആപ്പ് നിരോധിച്ചു. തീവ്രവാദം വർധിച്ചുവരുന്നതായി അധികൃതർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് തെക്കൻ റഷ്യൻ പ്രദേശങ്ങളായ ഡാഗെസ്‍താൻ, ചെച്‌നിയ എന്നിവിടങ്ങളിലാണ് ടെലഗ്രാമിന് നിരോധനം ഏർപ്പെടുത്തിയത്. റഷ്യയിൽ ടെലഗ്രാം പ്രശ്‌നങ്ങളിൽ അകപ്പെടുന്നത് ഇതാദ്യമല്ലെന്ന് 2023 ഒക്ടോബറിൽ ഡാഗെസ്‍താനിൽ നടന്ന ഇസ്രയേൽ വിരുദ്ധ കലാപത്തെ പരാമര്‍ശിച്ച് ഗാംസറ്റോവ് വ്യക്തമാക്കി. ഇസ്രയേലിൽ നിന്ന് വിമാനത്തിൽ എത്തിയ യാത്രക്കാരെ ആക്രമിക്കാൻ നൂറുകണക്കിന് പ്രതിഷേധക്കാർ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയിരുന്നു … Continue reading സുരക്ഷാ ഭീഷണി; ഈ രണ്ട് റഷ്യൻ പ്രദേശങ്ങളിൽ ടെലഗ്രാം ആപ്പിന് നിരോധനം