ജോലി ഇല്ലെങ്കിലും സാമ്പത്തികം ഭദ്രമാക്കാം, അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍

കയ്യില്‍ പണമുണ്ടായിരിക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ഒരു ശക്തി തന്നെയാണ്. അത് ജോലിയുള്ളവര്‍ ആയാലും അല്ലാത്തവര്‍ ആയാലും. സ്വന്തം കാര്യങ്ങള്‍ക്കും ഭാവിയിലെ ആവശ്യങ്ങള്‍ക്കുമായി സാമ്പത്തികമായി സുരക്ഷിതരായിരിക്കേണ്ടത് ഓരോ സ്ത്രീയുടെയും കടമയാണ്. എന്നാല്‍ ജോലി ചെയ്യാത്തവരെ സംബന്ധിച്ചെടുത്തോളം അത് അല്‍പ്പം വെല്ലുവിളിയുമാണ്. എന്നാല്‍ ചില ശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍ ഏതൊരു സ്ത്രീയ്ക്കും സാമ്പത്തികമായി ശക്തി നേടാനും ഭാവി സുരക്ഷിതമാക്കാനും പണം വിദഗ്ധമായി കൈകാര്യം ചെയ്യാനും സാധിക്കും. അതിനുള്ള ഏഴ് എളുപ്പവഴികള്‍ എന്തെല്ലാമാണെന്ന് നോക്കാം. സാമ്പത്തികകാര്യങ്ങള്‍ സ്വന്തമായി കൈകാര്യം ചെയ്യുക പണവുമായി … Continue reading ജോലി ഇല്ലെങ്കിലും സാമ്പത്തികം ഭദ്രമാക്കാം, അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍