ഡിലീറ്റ് ആയ ഫോട്ടോകൾ, വീഡിയോകൾ എന്നിവ തിരിച്ചെടുക്കാൻ കഴിയുന്ന അടിപൊളി ആപ്പ്

ഓരോ ദിവസത്തിലെയും വളരെ രസകരമായ നിമിഷങ്ങളെ ഓർത്തു വയ്ക്കാൻ നമ്മളെ സഹായിക്കുന്ന ഒരു ഉപാധിയാണ് സ്മാർട്ട് ഫോണുകൾ. അതിൽ ഉൾക്കൊള്ളുന്ന നിരവധി ഫീച്ചറുകൾ എന്നും പല ആവശ്യങ്ങൾക്കായി നമ്മൾക്കു മുതൽക്കൂട്ടാവുന്നു. കോൺടാക്‌റ്റ്, SMS, ഫോട്ടോ, വീഡിയോ, ഓഡിയോ അല്ലെങ്കിൽ ഡോക്യുമെന്റ് എന്നിങ്ങനെ എപ്പളാ തരത്തിലും പല രൂപത്തിലുമായാണ് അവ എടുത്തു വയ്ക്കുന്നത്. സാങ്കേതികത എത്രയേറെ വളർന്നു എന്നത് നാം പല തരത്തിലും അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ, നമ്മൾ ഫോണിൽ സൂക്ഷിച്ചു വച്ചിരുന്ന പല ഫോട്ടോകളോ, വിഡിയോകളോ, … Continue reading ഡിലീറ്റ് ആയ ഫോട്ടോകൾ, വീഡിയോകൾ എന്നിവ തിരിച്ചെടുക്കാൻ കഴിയുന്ന അടിപൊളി ആപ്പ്