സാധാരണമെന്ന് കരുതി അവഗണിക്കുന്ന ഈ രണ്ട് ലക്ഷണങ്ങള്‍ പുരുഷനിലെ ഹൃദ്രോഗത്തിന് മുന്നോടി; അറിഞ്ഞിരിക്കാം ഈക്കാര്യങ്ങൾ

ജീവിതശൈലിയും മാനസിക സമ്മര്‍ദ്ദവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും എല്ലാം നമ്മുടെ ആരോഗ്യത്തേയും ഹൃദയാരോഗ്യത്തേയും നശിപ്പിക്കുന്നു. ഉറങ്ങാന്‍ കിടന്ന വ്യക്തി ഉണരാത്ത ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴാണ് പലപ്പോഴും നമ്മള്‍ പല കാര്യങ്ങളെക്കുറിച്ച് ബോധവാന്‍മാരാവുന്നതും. പുരുഷന്‍മാരില്‍ ഹൃദ്രോഗത്തിന് മുന്നോടിയായി നിലനില്‍ക്കുന്ന ചില ലക്ഷണങ്ങളുണ്ട്. അത് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കാതെ പോവുന്നതാണ് ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നത്. അഡ്ലെയ്ഡ് സര്‍വകലാശാലയില്‍ പ്രൊഫസര്‍ ഗാരി വിറ്റെര്‍ട്ട് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ സാധാരണ കാണുന്ന രണ്ട് ലക്ഷണങ്ങള്‍ പുരുഷനിലെ ഹൃദ്രോഗത്തെക്കുറിച്ച് ചില സൂചനകള്‍ നല്‍കുന്നു എന്നാണ് … Continue reading സാധാരണമെന്ന് കരുതി അവഗണിക്കുന്ന ഈ രണ്ട് ലക്ഷണങ്ങള്‍ പുരുഷനിലെ ഹൃദ്രോഗത്തിന് മുന്നോടി; അറിഞ്ഞിരിക്കാം ഈക്കാര്യങ്ങൾ