വിദേശയാത്ര പോകാൻ ആഗ്രഹിക്കുന്നവരണോ? വിസ അപേക്ഷ നിരസിക്കപ്പെട്ടാൽ അടച്ച പൈസയെങ്കിലും തിരികെ ലഭിക്കുമോ? അറിഞ്ഞിരിക്കാം ഈ നിയമവശങ്ങൾ

വിദേശയാത്ര പോകാൻ ആഗ്രഹിക്കുന്നർ നിർബന്ധമായും വിസ അപേക്ഷ നടപടി ക്രമങ്ങൾ അറിഞ്ഞിരിക്കണം. വിസയ്ക്ക് അപേക്ഷിച്ച ശേഷം വിസ വരുന്നതു വരെ കാത്തിരിക്കുന്നതും അഥവാ വിസ തള്ളിപ്പോയാലുള്ള സമ്മർദ്ദവും ഒക്കെ അത് അനുഭവിച്ചവർക്കു മാത്രമേ അറിയൂ. നമ്മുടെ വിസ അപേക്ഷകൾ തള്ളിപ്പോയാൽ ആ സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നു പലർക്കും അറിയില്ല. അതിൽ തന്നെ പ്രധാനപ്പെട്ട കാര്യം വിസയ്ക്കായി അപേക്ഷിക്കുമ്പോൾ അടച്ച ഫീസിനെക്കുറിച്ചാണ്. പലപ്പോഴും വിസ അപേക്ഷ നിരസിക്കപ്പെടുമ്പോൾ അതിനൊപ്പം തന്നെ അപേക്ഷയ്ക്ക് ഒപ്പം ഫീസ് ആയി സമർപ്പിച്ച തുകയും … Continue reading വിദേശയാത്ര പോകാൻ ആഗ്രഹിക്കുന്നവരണോ? വിസ അപേക്ഷ നിരസിക്കപ്പെട്ടാൽ അടച്ച പൈസയെങ്കിലും തിരികെ ലഭിക്കുമോ? അറിഞ്ഞിരിക്കാം ഈ നിയമവശങ്ങൾ