വൃക്കകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണസാധനങ്ങൾ ഒഴിവാക്കല്ലേ
വൃക്കരോഗികളുടെ എണ്ണം ഇന്ന് നമുക്കിടയിൽ കൂടിവരികയാണ്. മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കയുടെ ആരോഗ്യത്തിനായി ഭക്ഷണക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. പൈനാപ്പിൾ – പൈനാപ്പിളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ് തുടങ്ങിയവ കുറഞ്ഞ പൈനാപ്പിള്‍ കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ പൈനാപ്പിളില്‍ ഫൈബറും വിറ്റാമിന്‍ എയുമൊക്കെ അടങ്ങിയിട്ടുണ്ട്. ക്രാന്‍ബെറി – ക്രാന്‍ബെറിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി … Continue reading വൃക്കകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണസാധനങ്ങൾ ഒഴിവാക്കല്ലേ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed