നിങ്ങൾ സുഹൃത്തുക്കളുടെയും മറ്റു പക്കൽ നിന്നും പണം വാങ്ങാറും, അവർക്ക് കടം കൊടുക്കാറുമുള്ളവരാണോ? എന്നാൽ പിന്നീട് ഈ പണത്തിന്റെ കണക്കുകൾ മറന്നും പോകുന്നുണ്ടോ, എങ്കിൽ അത്തരക്കാർക്ക് പറ്റിയ ഒരു കിടിലൻ ആപ്പ് ആണിത്. ക്യാഷിന്റെ കണക്കുകൾ മറന്നു പോകുന്നവർക്ക്ക് ഈ ആപ്പ് വളരെയേറെ ഉപകാരപ്പെടും എന്നതിൽ സംശയമില്ല. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ കണക്കുകൾ മറന്നു പോകാതെ എളുപ്പത്തിൽ രേഖപ്പെടുത്താൻ സാധിക്കും. കണക്കുകൾ സൂക്ഷിക്കുക എംജെത്രമല്ല, നിങ്ങളുടെ ഒരു മാസത്തെ ചിലവുകളും, ബജറ്റും വരെ കൃത്യമായി ഈ … Continue reading നിങ്ങൾക്ക് കൊടുക്കാനും, ലഭിക്കാനുമുള്ള പണത്തിന്റെ കണക്കുകൾ മറന്നു പോവാറുണ്ടോ? എന്നാൽ ഇനി വിഷമിക്കേണ്ട, ഈ ആപ്പ് ഡൗൺലോഡ് ചെയ്യൂ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed