നാട്ടിലേക്ക് പോകുന്നവർക്കും തിരികെ വരുന്നവർക്കും വിമാനത്തിന്റെ സമയം, ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് എന്നിവ ഇനി മൊബൈലിൽ ഫ്രീയായി അറിയാനുള്ള മാർഗം ഇതാ ….

യാത്രകൾ പോകാൻ ഇഷ്ടമുള്ളവർക്ക് ഇനി സ്കോട്ട്ലാൻഡിലെ എഡിൻബർഗ് ആസ്ഥാനമായുള്ള ട്രാവൽ ഏജൻസിയായ സ്കൈസ്കാനർ സഹായകമാകും. നിങ്ങളുടെ മൊബൈലിൽ സ്കൈസ്കാനർ ആപ്പ് ലഭ്യമാകും. നിങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ ആപ്പിലൂടെ നിങ്ങൾക്ക് അറിയാൻ സാധിക്കും. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ഫ്ലൈറ്റുകൾ, താമസിക്കാൻ ആഗ്രഹിക്കുന്ന ഹോട്ടലുകൾ, യാത്ര ചെയ്യാൻ വാഹനങ്ങൾ വാടകയ്ക്ക് എടുക്കാൻ സഹായിക്കൽ തുടങ്ങി ഒരു യാത്രയുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും ഈ ആപ്പിലൂടെ നിങ്ങൾക്ക് ലഭ്യമാകും. ഈ സൈറ്റിൽ 30ലധികം ഭാഷകളിൽ വിവരങ്ങൾ ലഭ്യമാണ്. … Continue reading നാട്ടിലേക്ക് പോകുന്നവർക്കും തിരികെ വരുന്നവർക്കും വിമാനത്തിന്റെ സമയം, ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് എന്നിവ ഇനി മൊബൈലിൽ ഫ്രീയായി അറിയാനുള്ള മാർഗം ഇതാ ….