Autophoto app ഇനി സ്റ്റുഡിയോയിലും പോകേണ്ട ഫോട്ടോഗ്രാഫറും വേണ്ട, പാസ്പോർട്ട് സൈസ് ഫോട്ടോ ഒറ്റ ക്ലിക്കിൽ!അതും മൊബൈൽ ഫോണിൽ…ഈ ആപ്പ് ഡൗൺലോഡ് ചെയ്യൂ പാസ്പോർട്ട് സൈസ് ഫോട്ടോകൾ എടുക്കാം നിഷ്പ്രയാസം

വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രധാനമായും ആവശ്യം വരുന്ന ഒന്നാണ് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍. അവര്‍ നിര്‍മ്മിക്കുന്നതിനായി വലിയ തുക മുടക്കി സ്റ്റുഡിയോകള്‍ കയറി ഇറങ്ങിയാറാണ് പലരുടെയും പതിവ്. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. പാസ്‌പോര്‍ട്ട് ഫോട്ടോ എഡിറ്റര്‍ ആപ്പ് (ഐഡി ഫോട്ടോ മേക്കര്‍ സ്റ്റുഡിയോ) നിങ്ങളെ അതിന് സഹായിക്കും. പാസ്പോര്‍ട്ട് ഫോട്ടോ എഡിറ്റര്‍ ആപ്പ് ഏറ്റവും മികച്ച എഡിറ്റര്‍ ആപ്പാണ്. സാധാരണ പാസ്പോര്‍ട്ട്, ഐഡി അല്ലെങ്കില്‍ വിസ ഫോട്ടോകള്‍ 3×4, 4×4, 4×6, 5×7 അല്ലെങ്കില്‍ A4 … Continue reading Autophoto app ഇനി സ്റ്റുഡിയോയിലും പോകേണ്ട ഫോട്ടോഗ്രാഫറും വേണ്ട, പാസ്പോർട്ട് സൈസ് ഫോട്ടോ ഒറ്റ ക്ലിക്കിൽ!അതും മൊബൈൽ ഫോണിൽ…ഈ ആപ്പ് ഡൗൺലോഡ് ചെയ്യൂ പാസ്പോർട്ട് സൈസ് ഫോട്ടോകൾ എടുക്കാം നിഷ്പ്രയാസം