വാട്സാപ്പിൽ സ്ത്രീകൾക്ക് പീരിയഡ്സ് ട്രാക്ക് ചെയ്യാം

വാട്സാപ് ഒരു മെസേജിങ് ആപ് എന്നതിലുപരിയായി മാറുകയാണ്. ഇപ്പോൾ സ്ത്രീ ഉപയോക്താക്കൾക്ക് അവരുടെ മെനസ്ട്രൽ സൈക്കിൾ വാട്സാപ്പിൽ ട്രാക്ക് ചെയ്യാം.സ്ത്രീത്വ ശുചിത്വ ബ്രാൻഡായ സിറോണയാണ് വാട്സാപ്പിൽ ഇന്ത്യയിലെ ആദ്യത്തെ പിരീഡ് ട്രാക്കർ പുറത്തിറക്കിയത്. 9718866644 എന്ന നമ്പറിലെ സിറോണ വാട്സാപ് ബിസിനസ് അക്കൗണ്ടിലേക്ക് ഒരു ‘ഹായ്’ അയച്ചുകൊണ്ട് ഉപയോക്താക്കൾക്ക് അവരുടെ പിരീഡുകളെ കുറിച്ച് ഒരു ടാബ് … Continue reading വാട്സാപ്പിൽ സ്ത്രീകൾക്ക് പീരിയഡ്സ് ട്രാക്ക് ചെയ്യാം