നിമിഷ നേരത്തിനുള്ളിൽ ചാർജിങ്:ചൈനീസ് ഫോണിൽ 240W ചാർജർ? എന്താണ് സത്യാവസ്ഥ?

ഐക്യൂ വൈകാതെ തന്നെ ക്വാല്‍കോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസറുള്ള പുതിയ ഹാൻഡ്സെറ്റ് ഐക്യൂ 10 പ്രോ വികസിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്. ഈ ഹാൻഡ്‌സെറ്റ് അതിവേഗ ചാർജിങ് ശേഷിയുള്ള 200W വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുമെന്നും അഭ്യൂഹമുണ്ട്. 200W വയർഡ് ചാർജിങ് പിന്തുണയോടെ ഒരു പുതിയ മുൻനിര ഹാൻഡ്സെറ്റ് വിപണിയിൽ കൊണ്ടുവരാൻ വിവോയും നീക്കം നടത്തുന്നുണ്ട്. … Continue reading നിമിഷ നേരത്തിനുള്ളിൽ ചാർജിങ്:ചൈനീസ് ഫോണിൽ 240W ചാർജർ? എന്താണ് സത്യാവസ്ഥ?