ആമസോണിൽ സ്മാർട് ഫോണുകൾക്ക് വൻ ഓഫർ, 40% ഇളവ്, ഈ പ്രത്യേക ഓഫർ ഇന്ന് കൂടി മാത്രം

ആമസോണിൽ സ്മാർട് ഫോണുകൾക്ക് വൻ ഓഫർ. ഇന്നലെ ആരംഭിച്ച ഫാബ് ഫോൺ ഫെസ്റ്റ് വിൽപന നാളെ വരെ തുടരും. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട് ഫോണുകൾക്ക് 40 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നാണ്. ടെക്നോ, ഷഓമി, സാംസങ്, ആപ്പിൾ, റിയൽമി, ഐക്യൂ, ഒപ്പോ എന്നിവയുൾപ്പെടെയുള്ള മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ഹാൻഡ്സെറ്റുകൾക്ക് വൻ ഇളവുകളാണ് നൽകുന്നത്. സ്‌ക്രീൻ റീപ്ലേസ്‌മെന്റ്, തിരഞ്ഞെടുത്ത ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കൊപ്പം നോ കോസ്റ്റ് ഇഎംഐ എന്നിങ്ങനെ വിവിധ … Continue reading ആമസോണിൽ സ്മാർട് ഫോണുകൾക്ക് വൻ ഓഫർ, 40% ഇളവ്, ഈ പ്രത്യേക ഓഫർ ഇന്ന് കൂടി മാത്രം