എയര്‍ടല്‍ മൊബൈല്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന

എയര്‍ടെല്‍ മൊബൈല്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ വര്‍ഷം നവംബറിലും ഡിസംബറിലുമായി വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നിവയുള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ പ്രീപെയ്ഡ് പ്ലാനുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചിരുന്നു. അതേ സമയം ഒരു വര്‍ഷം തികയും മുന്‍പ് മറ്റൊരു വര്‍ധിപ്പിക്കല്‍ കൂടി സംഭവിക്കുമെന്നാണ് എയര്‍ടെല്‍ സിഇഒ സൂചന നല്‍കുന്നത്. എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു എന്നാണ് കമ്പനി സിഇഒ ഗോപാല്‍ വിറ്റല്‍ പറഞ്ഞത്. എന്നാല്‍ 2022 ല്‍ എയര്‍ടെല്‍ വീണ്ടും വില … Continue reading എയര്‍ടല്‍ മൊബൈല്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന