പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ കാർഡ് എന്നിവ ഇനി നാട്ടിലെത്തും
എമിറേറ്റിലെ നിവാസികൾക്ക് ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ കാർഡ് എന്നിവ നാട്ടിലെ മേൽവിലാസത്തിൽ എത്തിക്കാൻ ഇനിമുതൽ സൗകര്യം. ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) ഇന്റർനാഷനൽ ഡെലിവറി […]