
പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
കണ്ണൂർ മാങ്ങാട് സ്വദേശി പി.പി. അബ്ദുള്ള (58) ഷാർജയിൽ നിര്യാതനായി. കഫ്റ്റീരിയ ജീവനക്കാരനായിരുന്നു. ഭാര്യ സീനത്ത് പുഞ്ചവയൽ. മക്കൾ: ദിൽഷാദ്, മർഹബ. സഹോദരങ്ങൾ: മുസ്തഫ, കാദർ, ഉസ്സൻകുട്ടി, സൈനബ. ഖബറടക്കം നാട്ടിൽ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)