
യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ദുബായിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു. നാട്ടിക എ.കെ.ജി കോളനിക്ക് സമീപം കുറുപ്പത്ത് പരേതനായ സുരേഷിന്റെയും മല്ലികയുടെയും മകൻ സുമേഷ് (36) ആണ് മരിച്ചത്. ദുബായിലെ കമ്പനിയിൽ ബൈക്ക് മെസഞ്ചർ ആയിരുന്നു. ഭാര്യ: കീർത്തന. മകൾ : ആയുഷി. സംസ്കാരം പിന്നീട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)