
യുഎഇയിൽ പ്രവാസി മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ
യുഎഇയിൽ പ്രവാസി മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ. കൊല്ലം നെടുങ്ങോലം സ്വദേശിനിയും റാസൽഖൈമയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയുമായിരുന്ന ഗൗരി മധുസൂദനൻ (28) ആണ് മരിച്ചത്.നാല് ദിവസം മുമ്പായിരുന്നു സംഭവം. മധുസൂദനൻ മാധവൻ പിള്ള-രോഹിണി പെരേര ദമ്പതികളുടെ മകളാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)