Posted By user Posted On

യുഎഇയിൽ പൊലീസുകാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം

എ​മി​റേ​റ്റി​ലെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ല​ഫ്. ഔ​ൽ അ​ലി ഇ​ബ്രാ​ഹീം അ​ൽ ഗ​ർ​വാ​റാ​ണ്​ മരിച്ചത്. ജോ​ലി​സ്ഥ​ല​ത്തു​നി​ന്ന്​ മ​ട​ങ്ങു​മ്പോ​ഴാ​ണ്​ അ​പ​ക​ടമുണ്ടായത്. ഉ​ദ്യോ​ഗ​സ്ഥ​ൻറെ കു​ടും​ബ​ത്തെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *