Posted By user Posted On

മയക്കുമരുന്ന് മരുഭൂമിയിൽ കുഴിച്ചിട്ടു; യുഎഇയിൽ പ്രതികളെ പിടികൂടി പൊലീസ്

യുഎഇയിൽ മ​രു​ഭൂ​മി​യി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ 10 കി​ലോ മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ത്തിയ സംഭവത്തിൽ രണ്ടു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ഉ​മ്മു​ൽ ഖു​വൈ​ൻ പൊ​ലീ​സാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദു​ബൈ പൊ​ലീ​സി​ൻറെ മ​യ​ക്കു​മ​രു​ന്ന്​ നി​യ​ന്ത്ര​ണ വ​കു​പ്പ്​ ന​ൽ​കി​യ സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഉ​മ്മു​ൽ​ഖു​വൈ​ൻ പൊ​ലീ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ര​ണ്ടു​പേ​ർ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന്​ മ​രു​ഭൂ​മി​യി​ൽ ഒ​ളി​പ്പി​ക്കു​ന്ന​താ​യാ​ണ്​ വി​വ​രം ല​ഭി​ച്ച​ത്. .അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക്​ കൈ​മാ​റി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *